2024 ലെ പുതുവർഷ ദിനത്തിൽ 7.5 റിക്റ്റർ സ്കെയിലിൽ ഭൂകമ്പവും വിനാശകരമായ സുനാമിയും അനുഭവിച്ച നോട്ടോ ഏത് ഏഷ്യൻ രാജ്യത്താണ് ?
Aദക്ഷിണ കൊറിയ
Bഅഫ്ഗാനിസ്ഥാൻ
Cഇന്ത്യ
Dജപ്പാൻ
Answer:
D. ജപ്പാൻ
Read Explanation:
• ജപ്പാനിലെ കടലോരത്തെ ഇഷികാവ പ്രീഫെക്ച്ചറിലെ നോട്ടോയിൽ ആണ് ഭൂചലനം ഉണ്ടായത്
• 2016 ലെ കുമോമോട്ടോ ഭൂകമ്പത്തിന് ശേഷം ജപ്പാനിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് നോട്ടോയിൽ ഉണ്ടായത്