Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പുതുവർഷ ദിനത്തിൽ 7.5 റിക്റ്റർ സ്കെയിലിൽ ഭൂകമ്പവും വിനാശകരമായ സുനാമിയും അനുഭവിച്ച നോട്ടോ ഏത് ഏഷ്യൻ രാജ്യത്താണ് ?

Aദക്ഷിണ കൊറിയ

Bഅഫ്ഗാനിസ്ഥാൻ

Cഇന്ത്യ

Dജപ്പാൻ

Answer:

D. ജപ്പാൻ

Read Explanation:

• ജപ്പാനിലെ കടലോരത്തെ ഇഷികാവ പ്രീഫെക്ച്ചറിലെ നോട്ടോയിൽ ആണ് ഭൂചലനം ഉണ്ടായത് • 2016 ലെ കുമോമോട്ടോ ഭൂകമ്പത്തിന് ശേഷം ജപ്പാനിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് നോട്ടോയിൽ ഉണ്ടായത്


Related Questions:

2024 മേയിൽ പൊട്ടിത്തെറിച്ച "ഇബു" അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
തായ്‌ലൻഡും കമ്പോഡിയയും ഏറ്റുമുട്ടൽ തുടരുന്നതോടെ 2025 ഡിസംബറിൽ തായ് പാർലമെൻറ് പിരിച്ചുവിട്ട പ്രധാനമന്ത്രി ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഫെഡറൽ ഭരണ സംവിധാനമില്ലാത്ത രാജ്യം :
G-8 രാഷ്ട്രങ്ങളുടെ പട്ടികയിൽ പെടാത്ത രാഷ്ട്രം ഏത് ?
2023 ഫെബ്രുവരിയിൽ മാൽബർഗ് രോഗം സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യം ഏതാണ് ?