App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻറിൽ ഫെയർപ്ലേ അവാർഡ് നേടിയ ടീം ?

Aഅർജന്റീന

Bബ്രസീൽ

Cകൊളംബിയ

Dചിലി

Answer:

C. കൊളംബിയ

Read Explanation:

• കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറ് 2024 കിരീടജേതാക്കൾ - അർജൻറ്റിന • അർജൻറ്റിനയുടെ 16-ാം കിരീട നേട്ടം • റണ്ണറപ്പ് -കൊളംബിയ • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - ലൗട്ടാരോ മാർട്ടിനെസ് (അർജൻറ്റിന 5 ഗോളുകൾ) • മികച്ച താരമായി തിരഞ്ഞെടുത്തത് - ജെയിംസ് റോഡ്രിഗസ് (കൊളംബിയ) • മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തത് - എമിലിയാനോ മാർട്ടിനെസ് (അർജൻറ്റിന)


Related Questions:

2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?
ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?
2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 കിരീടം നേടിയത് ?
2026 ഫുട്ബോൾ ലോകകപ്പിനുള്ള ഫിഫ ക്യാമ്പയിനിന് ഉപയോഗിക്കുന്ന ഔദ്യോഗിക ഹാഷ്ടാഗ് ?
ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ നഗരം ഏതാണ് ?