Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?

Aലയണൽ മെസ്സി

Bജെയിംസ് റോഡ്രിഗസ്

Cലൗട്ടാരോ മാർട്ടിനെസ്

Dലൂയിസ് സുവാരസ്

Answer:

B. ജെയിംസ് റോഡ്രിഗസ്

Read Explanation:

• കൊളമ്പിയയുടെ താരമാണ് ജെയിംസ് റോഡ്രിഗസ് • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - ലൗട്ടാരോ മാർട്ടിനെസ് (അർജൻറ്റിന 5 ഗോളുകൾ) • മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തത് - എമിലിയാനോ മാർട്ടിനെസ് (അർജൻറ്റിന) • ഫെയർപ്ലേ അവാർഡ് നേടിയ ടീം - കൊളംബിയ


Related Questions:

2024 ലെ T-20 ലോകകപ്പിൽ സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകളുടെ മുഖ്യ സ്പോൺസറായ ഇന്ത്യൻ ബ്രാൻഡ് ഏത് ?
ടെസ്റ്റ്‌ ക്രിക്കറ്റിൽ 5ലക്ഷം റൺസ് തികയ്ക്കുന്ന ആദ്യ ടീം?
2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പിൽ ഫൈനൽ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ?
കോമൺവെൽത്ത് ഗെയിംസിൻ്റെ ആദ്യ വേദി എവിടെയായിരുന്നു ?
1983 ൽ ഇന്ത്യ വിജയിച്ച ലോകകപ്പ് എത്ര ഓവർ മത്സരമായിരുന്നു ?