2024 ലെ പെൻ പിൻറർ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ സാഹിത്യകാരി ആര് ?
Aഅരുന്ധതി റോയ്
Bചിത്ര ബാനർജി
Cഅനിതാ ദേശായി
Dജൂമ്പ ലാഹിരി
Answer:
A. അരുന്ധതി റോയ്
Read Explanation:
• നൊബേൽ പുരസ്‌കാര ജേതാവായ നാടകകൃത്ത് ഹാരോൾഡ് പിൻററുടെ പേരിൽ മനുഷ്യാവകാശ സംഘടനയായ ഇംഗ്ലീഷ് പെൻ നൽകുന്ന പുരസ്‌കാരം
• പുരസ്‌കാരം നൽകിത്തുടങ്ങിയ വർഷം - 2009
• യു കെ, അയർലൻഡ്, കോമൺവെൽത്ത്, മുൻ കോമൺവെൽത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിലെ എഴുത്തുകാർക്ക് നൽകുന്ന പുരസ്‌കാരം
• 2023 ലെ പുരസ്‌കാര ജേതാവ് - മൈക്കൽ റോസൻ