App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പ്രോ കബഡി ലീഗ് കിരീടം നേടിയത് ?

Aഹരിയാന സ്റ്റീലേഴ്‌സ്

Bപാറ്റ്ന പൈറേറ്റ്സ്

Cദബാംഗ് ഡൽഹി

Dജയ്‌പൂർ പിങ്ക്പാന്തേഴ്‌സ്

Answer:

A. ഹരിയാന സ്റ്റീലേഴ്‌സ്

Read Explanation:

• ഹരിയാന സ്റ്റീലേഴ്സിൻ്റെ പ്രഥമ കിരീടനേട്ടം • റണ്ണറപ്പ് - പാറ്റ്ന പൈറേറ്റ്സ്


Related Questions:

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ആദ്യമായി ഫൈനലിൽ പ്രവേശിച്ച സീസൺ ഏത് ?
കേരളം എത്ര തവണ സന്തോഷ് ട്രോഫി ജേതാക്കളായിട്ടുണ്ട് ?
2021 ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ ടീം ഏതാണ് ?
2023-24 സീസണിലെ ഐ എസ് എൽ ഫുട്‍ബോൾ കിരീടം നേടിയത് ?
ചാമ്പ്യൻസ് ട്രോഫി 2017 -ലെ വിജയി :