Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?

Aബാർബറ ബാൻഡ

Bഐതാന ബോൺമറ്റി

Cകരോളിൻ ഗ്രഹാം ഹാൻസെൻ

Dലൂസി ബ്രോൺസ്

Answer:

B. ഐതാന ബോൺമറ്റി

Read Explanation:

ഫിഫ ദി ബെസ്റ്റ് ഫുട്‍ബോൾ അവാർഡ് - 2024

• മികച്ച പുരുഷ താരം - വിനീഷ്യസ് ജൂനിയർ (ബ്രസീൽ)

• മികച്ച വനിതാ താരം - ഐതാന ബോൺമറ്റി (സ്പെയിൻ)

• മികച്ച പുരുഷ ഗോൾകീപ്പർ - എമിലിയാനോ മാർട്ടിനെസ് (അർജന്റീന)

• മികച്ച വനിതാ ഗോൾകീപ്പർ - അലീസ നെഹർ (യു എസ് എ)

• മികച്ച പുരുഷ പരിശീലകൻ - കാർലോ അൻസെലോട്ടി (ഇറ്റലി)

• മികച്ച വനിതാ പരിശീലക - എമ്മാ ഹെയ്സ് (ഇംഗ്ലണ്ട്)

• പുഷ്‌കാസ് പുരസ്‌കാരം നേടിയത് - അലസാൻഡ്രോ ഗർനാച്ചോ (അർജന്റീന)

• മാർത്താ പുരസ്‌കാരം നേടിയത് - മാർത്ത (ബ്രസീൽ)

• ഫെയർ പ്ലേ പുരസ്‌കാരം ലഭിച്ചത് - തിയാഗോ മയ (ബ്രസീൽ)

• പുരസ്‌കാരം നൽകുന്നത് - ഫിഫ


Related Questions:

പ്രൊഫഷണൽ ഫുട്‍ബോളേഴ്‌സ് അസോസിയേഷൻ നൽകുന്ന 2023 - 24 വർഷത്തെ "പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം" ലഭിച്ചത് ?
2021-ലെ യുവേഫ യൂറോപ്പ ലീഗ് കിരീടം നേടിയ ക്ലബ് ?

താഴെ പറയുന്നവരിൽ ആരെല്ലാമാണ് ദുബായ് സ്പോർട്സ് അംബാസഡറായി നിയമിതരായ ഇന്ത്യൻ കായിക താരങ്ങൾ

  1. സാനിയ മിർസ
  2. എം എസ് ധോണി
  3. പി വി സിന്ധു
  4. ഹർഭജൻ സിങ്
  5. സഹീർ ഖാൻ

    COPA AMERICA യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

    1. അർജന്റീനയുടെ സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 1916 ലാണ് COPA AMERICA (സൗത്ത് അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്) ആദ്യമായി നടന്നത് - പരാഗ്വേ ഉദ്ഘാടന കിരീടം നേടി. 
    2. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻഷിപ്പുകൾ നേടിയത് അർജന്റീനയും ഉറുഗ്വേയുമാണ്. 15 കപ്പ് വീതം.

    മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ? 

     

    2024 ലെ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് കിരീടം നേടിയത് ?