2024 ലെ ഫോർമുല 1 ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്‌സ് കിരീടം നേടിയത് ?
Aമാക്സ് വേർസ്റ്റപ്പൻ
Bലാൻഡോ നോറിസ്
Cഓസ്‌കാർ പിയാട്രിസ്
Dചാൾസ് ലെക്ലാർക്ക്
Answer:
D. ചാൾസ് ലെക്ലാർക്ക്
Read Explanation:
• കാർ നിർമ്മാതാക്കളായ ഫെറാരിയുടെ ഡ്രൈവറാണ് ചാൾസ് ലെക്ലാർക്ക്
• രണ്ടാം സ്ഥാനം - ഓസ്‌കാർ പിയാട്രിസ് (മക്‌ലാറൻ-മെഴ്‌സിഡസ്)
• മൂന്നാം സ്ഥാനം - ലാൻഡോ നോറിസ് (മക്‌ലാറൻ-മെഴ്‌സിഡസ്)