Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഫോർമുല 1 വേൾഡ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ താരം ആര് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bലൂയി ഹാമിൽട്ടൺ

Cലാൻഡോ നോറിസ്

Dജോർജ്ജ് റസൽ

Answer:

A. മാക്‌സ് വേർസ്റ്റപ്പൻ

Read Explanation:

• നെതർലാൻഡുകാരനാണ് മാക്‌സ് വേർസ്റ്റപ്പൻ • റെഡ്ബുൾ കമ്പനിയുടെ ഡ്രൈവറാണ് അദ്ദേഹം • തുടർച്ചയായ നാലാം തവണയാണ് അദ്ദേഹം കിരീടം നേടുന്നത് • ഏറ്റവും കൂടുതൽ തവണ ഫോർമുല 1 വേൾഡ് ചാമ്പ്യൻഷിപ്പ് നേടിയ താരങ്ങൾ - മൈക്കിൾ ഷുമാക്കർ, ലൂയി ഹാമിൽട്ടൺ


Related Questions:

2024 ലെ നോർവേ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ച്വറി നേടിയ ഏകതാരം ?
2023-24 ലെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
Which country is hosting the FIFA World Cup 2014?
ഇറാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?