App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

Aസാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി

Bബി സായി പ്രണീത് - കിഡംബി ശ്രീകാന്ത്

Cഎച്ച് എസ് പ്രണോയ് - ലക്ഷ്യ സെൻ

Dസമീർ വർമ്മ - അജയ് ജയറാം

Answer:

A. സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി

Read Explanation:

• റണ്ണറപ്പ് ആയത് - ലീ ജെ ഹുയി, യാങ് പോ സുവാൻ സഖ്യം (ചൈനീസ് തായ്‌പേയ്) • പുരുഷ സിംഗിൾസ് കിരീടം നേടിയത് - ഷി യുകി (ചൈന) • വനിതാ സിംഗിൾസ് കിരീടം നേടിയത് - ആൻ സെ യോങ് (ദക്ഷിണ കൊറിയ) • മത്സരങ്ങൾക്ക് വേദിയായത് - അഡിഡാസ് അരീന (പാരിസ്)


Related Questions:

2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?
കോമൺവെൽത്ത് ഗെയിംസ് ആദ്യമായി നടന്നത് എവിടെയാണ്?
2023 ഏഷ്യൻ ഗെയിംസ് നടക്കുന്നത് ഏത് രാജ്യത്ത് വച്ചാണ്?
ഭുട്ടാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച വ്യക്തി?