Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ബാഡ്മിൻറൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത് ?

Aചൈന

Bജപ്പാൻ

Cഇന്ത്യ

Dതായ്‌ലൻഡ്

Answer:

C. ഇന്ത്യ

Read Explanation:

• മത്സരത്തിൽ റണ്ണറപ്പ് ആയത് - തായ്‌ലൻഡ് • ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യത്തെ കിരീട നേട്ടം • സ്വർണ്ണമെഡൽ നേടിയ ടീമിലെ മലയാളി താരം - ട്രീസ ജോളി • പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് -ചൈന • മത്സരങ്ങൾക്ക് വേദിയായത് - മലേഷ്യ


Related Questions:

ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ
'Straight from The Heart' എന്ന പുസ്തകം താഴെ തന്നിരിക്കുന്നവയിൽ ഏത് പ്രശസ്ത കായിക താരത്തിൻ്റെ ആത്മകഥയാണ്?
2025 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരം ആര് ?
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ആസ്ഥാനം?