Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?

Aസാമന്ത ഹാർവേ

Bപോൾ ലീൻജ്

Cആൻ മൈക്കൽസ്

Dഷാർലറ്റ് വുഡ്

Answer:

A. സാമന്ത ഹാർവേ

Read Explanation:

• ബ്രിട്ടീഷ് എഴുത്തുകാരിയാണ് സാമന്ത ഹാർവേ • പുരസ്‌കാരത്തിന് അർഹമായ നോവൽ - ഓർബിറ്റൽ • അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികർ ഭൂമിയെ വലംവെയ്ക്കുന്നതാണ് ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിലെ പ്രതിപാദ്യ വിഷയം


Related Questions:

2024 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്‌കാരത്തിന് അർഹയായത് ആര് ?
2020 ലെ ബുക്കർ അവാർഡ് നേടിയത് ?
' ഡിവൈൻ ടൈഡ്സ് ' എന്ന ആൽബത്തിലൂടെ 2023-ലെ ഗ്രാമി പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജനായ സംഗീത സംവിധായകൻ ആരാണ് ?
2024 ൽ ടിമോർ-ലെസ്റ്റെ രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ആര് ?
2024 നവംബറിൽ ബാർബഡോസിൻ്റെ പരമോന്നത ബഹുമതി ലഭിച്ച പ്രധാനമന്ത്രി ആര് ?