App Logo

No.1 PSC Learning App

1M+ Downloads
2024 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയത് ?

Aരജിഷ വിജയൻ

Bകീര്‍ത്തി സുരേഷ്

Cഉർവശി

Dസുരഭി ലക്ഷ്മി

Answer:

C. ഉർവശി

Read Explanation:

  • 2024-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത് ഉർവശിയാണ്

  • "ഉള്ളൊഴുക്ക്" എന്ന ചിത്രത്തിനാണ് അവാർഡ് നേടിയത്


Related Questions:

ഇന്ത്യൻ സിനിമയുടെ എത്രാം വർഷമാണ് 2013-ൽ ആഘോഷിച്ചത് ?
കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യകാരി ആരാണ് ?
പഥേര്‍ പാഞ്ചാലി എന്ന സിനിമയുടെ സംവിധായകന്‍ ?
55-ാമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യുടെ ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുന്ന മലയാളം ചിത്രം ഏത് ?
1998 -ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ടസിനിമാ നടൻ ആര് ?