App Logo

No.1 PSC Learning App

1M+ Downloads
2024 ലെ മിസ് കേരള മത്സരത്തിൽ വിജയിയായത് ആര് ?

Aമേഘ ആൻ്റണി

Bഎൻ അരുന്ധതി

Cഏയ്ഞ്ചൽ ബെന്നി

Dഅമ്മു ഇന്ദു അരുൺ

Answer:

A. മേഘ ആൻ്റണി

Read Explanation:

• എറണാകുളം സ്വദേശിയാണ് മേഘ ആൻ്റണി • രണ്ടാം സ്ഥാനം - എൻ അരുന്ധതി (കോട്ടയം) • മൂന്നാം സ്ഥാനം - ഏയ്ഞ്ചൽ ബെന്നി (തൃശ്ശൂർ) • ഗ്രാൻഡ് കേരള കൺസ്യുമർ ഫെസ്റ്റിൻ്റെ ഭാഗമായിട്ടാണ് മത്സരം നടത്തിയത്


Related Questions:

കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ ?
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള 2024 ലെ അന്താരാഷ്ട്ര നിർമ്മിതബുദ്ധി കോൺക്ലേവിന് വേദിയായത് എവിടെ ?
കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ ?
' ഡിമെൻഷ്യ ' സൗഹൃദ നഗരമായി പ്രഖ്യാപിക്കപ്പെട്ട നഗരം ഏതാണ് ?