Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ആര് ?

Aവിക്റ്റോറിയ കെയാർ തെയിൽവിഗ്

Bചിഡിമ്മ അഡെറ്റ്ഷിന

Cമരിയ ഫെർണാണ്ട ബെൽട്രാൻ

Dഇലിയാന മാർക്വേസ്

Answer:

A. വിക്റ്റോറിയ കെയാർ തെയിൽവിഗ്

Read Explanation:

• ഡെന്മാർക്കിൽ നിന്നുള്ള താരമാണ് വിക്ടോറിയ കെയാർ തെയിൽവിഗ് • ഡെന്മാർക്കിൻ്റെ ഹ്യുമൻ ബാർബി എന്നറിയപ്പെടുന്നു * ഫസ്റ്റ് റണ്ണറപ്പ് - ചിഡിമ്മ അഡെറ്റ്ഷിന (നൈജീരിയ) * സെക്കൻ്റ് റണ്ണറപ്പ് - മരിയ ഫെർണാണ്ട ബെൽട്രാൻ (മെക്സിക്കോ) * ഇന്ത്യയെ പ്രതിനിധീകരിച്ചത് - റിയ സിൻഹ * 73 ആമത് മിസ് യൂണിവേഴ്‌സ് മത്സരമാണ് 2024 ൽ നടന്നത്


Related Questions:

Who has been appointed as the chairman of India Tourism Development Corporation?
Which state adds helpline numbers in textbooks?
Who has won 2021 Booker Prize?
ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര്?
Which team won the Indian Premier League 2021?