App Logo

No.1 PSC Learning App

1M+ Downloads
2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം നേടിയ പാരാലിമ്പിക് താരം ആര് ?

Aദീപ്‌തി ജീവൻജി

Bഅജിത് സിങ്

Cപ്രണവ് സുർമ

Dപ്രവീൺ കുമാർ

Answer:

D. പ്രവീൺ കുമാർ

Read Explanation:

• 2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം നേടിയത് - ഡി ഗുകേഷ്, ഹർമൻപ്രീത് സിങ്, മനു ഭാക്കർ, പ്രവീൺ കുമാർ • ഖേൽ രത്ന പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം - ഡി ഗുകേഷ് • ഇന്ത്യ ഗവൺമെൻറ് നൽകുന്ന പരമോന്നത കായിക ബഹുമതി - മേജർ ധ്യാൻചന്ദ് ഖേൽരത്ന • പുരസ്‌കാര തുക - 25 ലക്ഷം രൂപ


Related Questions:

വിജയ് അമൃതരാജ് എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?
ഖേൽരത്‌ന ലഭിച്ച ആദ്യ മലയാളി ആരാണ് ?
ബിസിസിഐ യുടെ 2023-24 സീസണിലെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനം നടത്തിയ വനിതാ താരത്തിനുള്ള പുരസ്‌കാരം ലഭിച്ച മലയാളി ?
അർജുന അവാർഡ് നൽകി തുടങ്ങിയ വർഷം ഏതാണ് ?
2020 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ്‌ ഫൌണ്ടേഷന്‍ അവാര്‍ഡ്‌ ലഭിച്ച വ്യക്തി ആര്‌?