Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?

Aചെൽസി

Bറയൽ മാഡ്രിഡ്

Cബാഴ്‌സലോണ

Dമിലാൻ

Answer:

B. റയൽ മാഡ്രിഡ്

Read Explanation:

• റണ്ണറപ്പ് - അറ്റ്ലാൻഡ • റയൽ മാഡ്രിഡിൻ്റെ ആറാമത്തെ കിരീടനേട്ടം • യുവേഫ സൂപ്പർ കപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ ടീം - റയൽ മാഡ്രിഡ്


Related Questions:

സൗത്ത് ഏഷ്യൻ ഗെയിംസ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
The first match in the 2007 cricket world cup was between :
ഒരു ജിംനാസ്റ്റിക് മത്സരത്തിൽ ലഭിക്കാവുന്ന പരമാവധി പോയിൻ്റായ 10 പോയിൻ്റ്സ് നേടിയ ആദ്യ താരം ?
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിന്റെ വേദി ഏത്?
റഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?