Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ യൂറോ കപ്പ് ഫുട്‍ബോളിൽ പ്ലെയർ ഓഫ് ദി ടൂർണമെൻറ് പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

Aലാമിൻ യമാൽ

Bറോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കൻ്റെ

Cമൈക്ക് മൈഗ്നൻ

Dഹാരികെയ്ൻ

Answer:

B. റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കൻ്റെ

Read Explanation:

• 2024 ലെ യൂറോ കപ്പ് കിരീടം നേടിയത് - സ്പെയിൻ • റണ്ണറപ്പ് - ഇംഗ്ലണ്ട് • • ടൂർണമെൻറിലെ യുവ താരമായി തിരഞ്ഞെടുത്തത് - ലാമിൻ യമാൽ (സ്പെയിൻ) • ഗോൾഡൻ ഗ്ലൗ പുരസ്‌കാരം ലഭിച്ചത് - മൈക്ക് മൈഗ്നൻ (ഫ്രാൻസ്) • ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾക്ക് നൽകുന്ന ഗോൾഡൻ ബൂട്ട് പുരസ്‌കാരം ലഭിച്ചത് - ഡാനി ഓൾഗോ (സ്പെയിൻ), കോഡി ഗാക്പോ (നെതർലാൻഡ്), ഹാരികെയ്ൻ (ഇംഗ്ലണ്ട്), ജമാൽ മുസിയാല (ജർമനി), ഇവാൻ ഷ്രൻസ് (സ്ലൊവാക്യ), ജോർജ്ജ് മിക്കൊട്ടഡ്സെ (ജോർജിയ)


Related Questions:

2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണ്ണം നേടിയത് ?
2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പിൻ്റെ ഔദ്യോഗിക ഗാനം ?
2025 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച, ഓസ്ട്രേലിയൻ വനിതാ നീന്തൽ താരം?
റഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?
ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണം നേടിയ ഏഷ്യൻ ഗെയിംസ് ഏത് ?