2024 ലെ യൂറോ കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?
Aഇറ്റലി
Bജർമ്മനി
Cടർക്കി
Dഫ്രാൻസ്
Answer:
B. ജർമ്മനി
Read Explanation:
• യൂറോ കപ്പിൻ്റെ 17-ാം എഡിഷൻ ആണ് 2024 ൽ നടക്കുന്നത്
• മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 24
• ടൂർണമെൻറ്റിൻ്റെ ഔദ്യോഗിക ചിഹ്നം - ആൽബർട്ട് (ടെഡി ബിയർ)
• ഔദ്യോഗിക പന്തിന് നൽകിയ പേര് - Fussballiebe
• 2020 ലെ ജേതാവ് - ഇറ്റലി
• 4 വർഷത്തിലൊരിക്കലാണ് യൂറോ കപ്പ് നടത്തുന്നത്