App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക എയ്‌ഡ്‌സ്‌ ദിനത്തിൻ്റെ പ്രമേയം ?

Aശരിയായ പാത സ്വീകരിക്കുക : എൻ്റെ ആരോഗ്യം, എൻ്റെ അവകാശം

Bകമ്മ്യൂണിറ്റികൾ നയിക്കട്ടെ

Cകമ്മ്യൂണിറ്റികൾ വത്യാസം വരുത്തുന്നു

Dഎയ്‌ഡ്‌സ്‌ അവസാനിപ്പിക്കുന്നതിനുള്ള അതിവേഗ പാതയിൽ

Answer:

A. ശരിയായ പാത സ്വീകരിക്കുക : എൻ്റെ ആരോഗ്യം, എൻ്റെ അവകാശം

Read Explanation:

• ശരിയായ പാത സ്വീകരിക്കുക : എൻ്റെ ആരോഗ്യം, എൻ്റെ അവകാശം - Take the Right Path : My Health, My Right • ലോക എയിഡ്‌സ് ദിനം - ഡിസംബർ 1 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോകാരോഗ്യ സംഘടന


Related Questions:

World Telecommunication day is observed on :
2024 ലെ ലോക ഭൗമ ദിനത്തിൻ്റെ പ്രമേയം ?
2025 ലെ ലോക കാലാവസ്ഥാ ദിനത്തിൻ്റെ പ്രമേയം ?
അന്തർദേശീയ വനിതാ ദിനമായി ആചരിക്കുന്ന ദിവസമേത് ?
2024 ലെ ലോക റാബിസ് ദിനത്തിൻ്റെ പ്രമേയം ?