App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക പത്ര സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് യുനെസ്‌കോയുടെ സമ്മേളനം നടന്നത് എവിടെ ?

Aഹേഗ് (നെതർലാൻഡ്)

Bസാൻറ്റിയാഗോ (ചിലി)

Cന്യൂയോർക്ക് (യു എസ് എ)

Dഅക്ര (ഘാന)

Answer:

B. സാൻറ്റിയാഗോ (ചിലി)

Read Explanation:

• 2023 ലെ സമ്മേളനം നടന്നത് - ന്യൂയോർക്ക് • ലോക പത്ര സ്വാതന്ത്ര്യ ദിനം - മെയ് 3 • 2024 ലെ പ്രമേയം - A Press for the Planet : Journalism in the Face of the Environmental Crisis


Related Questions:

2025 ലെ ലോകാരോഗ്യ ദിനത്തിൻ്റെ പ്രമേയം ?
ലോക നാടക ദിനം ?
2025-27 കാലയളവിലെ ലോക കാൻസർ ദിനത്തിൻ്റെ പ്രമേയം എന്ത് ?
2025 ലെ ലോക പൈതൃക ദിനത്തിൻ്റെ പ്രമേയം ?
2023 ലോക ആരോഗ്യ ദിനം പ്രമേയം എന്താണ് ?