2024 ലെ ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ഏത് ?AചൈനBജപ്പാൻCഫ്രാൻസ്Dയു എ ഇAnswer: B. ജപ്പാൻ Read Explanation: • ജപ്പാനിലെ കോബെയിൽ ആണ് മത്സരങ്ങൾ നടന്നത് • 2023 ലെ ചാമ്പ്യൻഷിപ്പ് വേദി - പാരീസ് (ഫ്രാൻസ്) • 2023 ലെ ജേതാക്കൾ - ചൈനRead more in App