App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക പൈതൃക ദിനത്തിൻറെ പ്രമേയം എന്ത് ?

AHeritage Changes

BDiscover and Experience Diversity

CHeritage & Climate

DComplex Past : Diverse Futures

Answer:

B. Discover and Experience Diversity

Read Explanation:

• ലോക പൈതൃക ദിനം ആചരിക്കുന്നത് - ഏപ്രിൽ 18 • ദിനാചരണം ആദ്യമായി നടത്തിയത് - 1983  • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - യുനെസ്‌കോ  • ലോക പൈതൃക ദിനം എന്ന ആശയം മുന്നോട്ട് വെച്ചത് - ഇൻറ്റർനാഷണൽ കൗൺസിൽ ഓൺ മോണിമെൻറ്‌സ് ആൻഡ് സൈറ്റ്സ് (ICOMOS) • 2023 ലെ പ്രമേയം -  പൈതൃക മാറ്റങ്ങൾ (Heritage Changes)


Related Questions:

ലോക തണ്ണീർതട ദിനം
UN celebrate the year 2013 as :
International mother language day is on
International Mother language day is on :
ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ഒട്ടക വർഷം (International Year of Camelids) ആയി ആചരിക്കാൻ തീരുമാനിച്ചത് ?