App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക രക്തദാന ദിനത്തിൻ്റെ പ്രമേയം ?

A20 years of Celebrating Giving : Thank You Blood Donors

BGive Blood, Give Plasma, Share Life, Share Often

CDonating Blood is an act of Solidarity. Join the Effort and Save Lives

DGive Blood and Keep the World Beating

Answer:

A. 20 years of Celebrating Giving : Thank You Blood Donors

Read Explanation:

• ലോക രക്തദാന ദിനം - ജൂൺ 14 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോകാരോഗ്യ സംഘടന • ദിനാചരണം ആദ്യമായി ആചരിച്ച വർഷം - 2004


Related Questions:

മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്ന്?
2021 രാജ്യാന്തര ലഹരി വിരുദ്ധ ദിന പ്രമേയം എന്താണ് ?
അന്താരാഷ്ട്ര പർവ്വത ദിനം ?
അന്താരാഷ്ട്ര രസതന്ത്ര വർഷമായി ആചരിച്ചത് ?
ഡാറ്റ സുരക്ഷയ്ക്കായി ബാക്ക് അപ്പ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക ബാക്ക് അപ്പ് ദിനമായി ആചരിക്കുന്നത് ?