App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ലഹരിവിരുദ്ധ ദിനത്തിൻ്റെ പ്രമേയം ?

AThe Evidence is Clear : Invest in Prevention

BPeople First : Stop Stigma and Discrimination, Strengthen Prevention

CAddressing Drug Challenges in Health and Humanitarian Crises

DShare Facts on Drugs, Save Lives

Answer:

A. The Evidence is Clear : Invest in Prevention

Read Explanation:

• ലോക ലഹരിവിരുദ്ധ ദിനം - ജൂൺ 26 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • ആദ്യമായി ദിനാചരണം നടത്തിയ വർഷം - 1989


Related Questions:

ലോക ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്ന് ?
ഏത് വർഷമാണ് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നത് ?
2022-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം ?
ലോക പാർക്കിൻസൺസ് ദിനം ?
ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ലോക ഹൃദയ ദിനാചരണം എന്ന് നടക്കുന്നു ?