App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൻ്റെ പ്രമേയം ?

AHepatitis Can't Wait

BIts Time for Action

COne Life, One Liver

DBringing Hepatitis Care Closer to You

Answer:

B. Its Time for Action

Read Explanation:

• ലോക ഹെപ്പറ്റൈറ്റിസ് ദിനം - ജൂലൈ 28 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോകാരോഗ്യ സംഘടന • 2023 ലെ പ്രമേയം - One Life, One Liver


Related Questions:

അന്താരാഷ്ട്ര യോഗാ ദിനം എന്നാണ്
Dolphin Day is observed on;
ലോക പരിസ്ഥിതി ആരോഗ്യ ദിനം ആചരിക്കുന്നത് എന്ന് ?
യു എൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനത്തിൻ്റെ 2024 ലെ പ്രമേയം എന്ത് ?
ലോക ജന്തുജന്യ രോഗ ദിനം ?