2024 ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?
Aഇന്ത്യ
Bനെതർലാൻഡ്
Cഫ്രാൻസ്
Dകാനഡ
Answer:
B. നെതർലാൻഡ്
Read Explanation:
• നെതർലണ്ടിലെ റോട്ടർഡാം അഹോയിൽ ആണ് ഉച്ചകോടി നടന്നത്
• ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത് - Sustainable Energy Council
• ഇന്ത്യയിൽ ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ രൂപീകരിച്ചത് - 2023 ജനുവരി