App Logo

No.1 PSC Learning App

1M+ Downloads
2024 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്നത് ?

Aജാർഖണ്ഡ്

Bഛത്തീസ്ഗഡ്

Cപഞ്ചാബ്

Dബീഹാർ

Answer:

D. ബീഹാർ

Read Explanation:

• 8-ാമത്‌ ടൂർണമെൻറ് ആണ് 2024 ൽ നടക്കുന്നത് • 2023 ലെ ജേതാക്കൾ - ഇന്ത്യ • റണ്ണറപ്പ് - ജപ്പാൻ • 2023 ൽ മത്സരങ്ങൾക്ക് വേദിയായത് - റാഞ്ചി (ജാർഖണ്ഡ്)


Related Questions:

2025 ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനോട് അനുബന്ധിച്ച് ICC പ്രഖ്യാപിച്ച "Champions Trophy Team of the Tournament" ൽ ഉൾപ്പെടാത്ത ഇന്ത്യൻ താരം ആര് ?
2025 മെയിൽ അരുണാചൽ പ്രദേശിൽ വച്ച് നടന്ന സാഫ് അണ്ടർ 19 ഫുട്ബോൾ കിരീടം നിലനിർത്തിയ രാജ്യം
2022 ദേശീയ വനിത ചെസ്സ് ചാംപ്യൻഷിപ് കിരീടം നേടിയത് ആരാണ് ?
2021-22 രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റ് കിരീടം നേടിയത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് രഞ്ജി ട്രോഫിയെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. 2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് മുംബൈ ആണ്
  2. കർണാടകയെ ആണ് ഫൈനലിൽ പരാജയപ്പെടുത്തിയത്
  3. കിരീടം നേടിയ ടീമിൻറെ ക്യാപ്റ്റൻ അജിൻക്യ രഹാനെ ആയിരുന്നു