2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് ?
Aകാർലോസ് അൽക്കാരസ്
Bനൊവാക് ദ്യോക്കോവിച്ച്
Cയാനിക് സിന്നർ
Dഅലക്‌സാണ്ടർ സ്വരേവ്
Answer:
A. കാർലോസ് അൽക്കാരസ്
Read Explanation:
• സ്‌പെയിനിൻ്റെ താരമാണ് കാർലോസ് അൽക്കാരസ്
• റണ്ണറപ്പ് - നൊവാക് ദ്യോക്കോവിച്ച്
• വനിതാ സിംഗിൾസ് കിരീടം നേടിയത് - ബാർബോറ കെജ്രിക്കോവ (ചെക് റിപ്പബ്ലിക്ക്)
• 2023 ലെ വിംബിൾഡൺ പുരുഷ കിരീട ജേതാവ് - കാർലോസ് അൽക്കാരസ്
• വനിതാ വിഭാഗം കിരീടം നേടിയത് - മാർകെറ്റാ വോൻഡ്രുസോവ