App Logo

No.1 PSC Learning App

1M+ Downloads
2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിൽ പുരസ്‌കാരം ലഭിച്ച കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ?

Aഗ്രീൻ ആൻഡ് ഗ്ലോബൽ

Bബിൽഡ് നെക്സ്റ്റ്

Cശാസ്ത്ര റോബോട്ടിക്‌സ് ഇന്ത്യ

Dയുണിക് വേൾഡ് റോബോട്ടിക്‌സ്

Answer:

D. യുണിക് വേൾഡ് റോബോട്ടിക്‌സ്

Read Explanation:

• 2024 ലെ റോബോട്ട് ഒളിമ്പ്യാഡിൽ ഫ്യുച്ചർ ഇന്നോവേറ്റേഴ്സ് എലിമെൻററി വിഭാഗത്തിലാണ് യുണിക് വേൾഡ് റോബോട്ടിക്‌സ് പുരസ്‌കാരം നേടിയത് • വെള്ളപ്പൊക്ക സമയത്ത് ജീവൻരക്ഷാ ചങ്ങാടമായി പ്രവർത്തിപ്പിക്കാനും അവശ്യസാധനങ്ങൾ എത്തിക്കാനും കഴിയുന്ന "അക്വാ റെസ്ക്യൂ റാഫ്റ്റ്" റോബോട്ട് അവതരിപ്പിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത് • 2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിന് വേദിയായത് - തുർക്കി


Related Questions:

എഴാമത് "നാഷണൽ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനം 2019" വേദി?
Among the following, which company rebranded itself to ‘Meta’?
Which word was announced Word of the Year 2021 by Cambridge Dictionary?
Name of the new party announced by Captain Amarinder Singh?
മ്യാൻമറിലെ ജനാധിപത്യ പോരാളി :