Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം ലഭിച്ചത് ?

Aതിരുവിഴ ജയശങ്കർ

Bഎ കന്യാകുമാരി

Cമധുരൈ ടി എൻ ശേഷഗോപാൽ

Dശ്രീകുമാരൻ തമ്പി

Answer:

B. എ കന്യാകുമാരി

Read Explanation:

• വയലിൻ വാദന രംഗത്തെ സമഗ്ര സംഭാവനക്കാണ് എ കന്യാകുമാരിക്ക്‌ പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാരം നൽകുന്നത് - ഗുരുവായൂർ ദേവസ്വം • പുരസ്‌കാര തുക - 50001 രൂപയും ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്‌ത 10 ഗ്രാം സ്വർണ്ണപ്പതക്കവും) • 2023 ലെ പുരസ്‌കാര ജേതാവ് - മധുരൈ ടി എൻ ശേഷഗോപാൽ


Related Questions:

ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവി?
2019- ലെ ഹരിവരാസനം പുരസ്കാര ജേതാവ് ?
2024 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ?
കേരള സർക്കാർ നൽകുന്ന 2024 ലെ ഭരണ ഭാഷാ പുരസ്കാരത്തിൽ മികച്ച സർക്കാർ വകുപ്പായി തിരഞ്ഞെടുത്തത് ?
കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?