App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഓ) സ്റ്റാർട്ടപ്പ് ഫോറത്തിന് വേദിയായ നഗരം ഏത് ?

Aമുംബൈ

Bകൊച്ചി

Cന്യൂഡൽഹി

Dകൊൽക്കത്ത

Answer:

C. ന്യൂഡൽഹി

Read Explanation:

• ഒരു ഭൂഖണ്ഡാന്തര രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സഖ്യമാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ • ആസ്ഥാനം - ബീജിംഗ്, ചൈന  • ഷാങ്ഹായ് സഹകരണ സംഘടനയിൽ അംഗരാജ്യങ്ങൾ -ഇന്ത്യ, റഷ്യ,  ചൈന, കിർഗിസ്ഥാൻ,  പാകിസ്ഥാൻ,  ഉസ്‌ബെസ്കിസ്ഥൻ, താജികിസ്ഥാൻ, കസാക്കിസ്ഥാൻ


Related Questions:

Which organisation is termed as "a Child of War"?
ലോക കാലാവസ്ഥയേയും മറ്റ് അന്തരീക്ഷ പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനവും വിവര കൈമാറ്റവും നടത്തുന്ന ഐക്യരാഷ്‌ട്ര സഭയുടെ ഏജൻസി ഏതാണ് ?
G-8 includes which of the following?
ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയനിൽ ഇന്ത്യ അംഗമായ വർഷം ഏത് ?
നാറ്റോ സൈനിക സഖ്യത്തിലെ 31 -ാ മത് അംഗരാജ്യം ഏതാണ് ?