App Logo

No.1 PSC Learning App

1M+ Downloads
2024 ലെ സംസ്ഥാന വയോസേവന പുരസ്കാരത്തിൽ മികച്ച കോർപ്പറേഷനായി തിരഞ്ഞെടുത്തത് ?

Aകോഴിക്കോട്

Bകൊച്ചി

Cകൊല്ലം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

• മികച്ച ജില്ലാ പഞ്ചായത്ത് - മലപ്പുറം • മികച്ച മുനിസിപ്പാലിറ്റി - കൊയിലാണ്ടി • മികച്ച ബ്ലോക്ക് പഞ്ചായത്ത് - വൈക്കം (കോട്ടയം ), കല്യാശേരി (കണ്ണൂർ ) • മികച്ച ഗ്രാമ പഞ്ചായത്ത് - പീലിക്കോട് (കാസർഗോഡ് ), കതിരൂർ (കണ്ണൂർ ) • പുരസ്കാരങ്ങൾ നൽകുന്നത് - കേരള സാമൂഹിക നീതി വകുപ്പ്


Related Questions:

Bhitarkanika National Park, sometimes seen in news is situated in which Indian state ?
The headquarters of UNEP is in?
Which among the following represent ex situ Conservation?
2022 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത് ?
What is called for the removal of sand, gravel in the primary treatment of sewage treatment plant?