App Logo

No.1 PSC Learning App

1M+ Downloads
2024 ലെ സംസ്ഥാന വയോസേവന പുരസ്കാരത്തിൽ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തത് ?

Aകൊയിലാണ്ടി

Bത്യപ്പൂണിത്തുറ

Cഹരിപ്പാട്

Dആറ്റിങ്ങൽ

Answer:

A. കൊയിലാണ്ടി

Read Explanation:

• മികച്ച ജില്ലാ പഞ്ചായത്ത് - മലപ്പുറം • മികച്ച കോർപ്പറേഷൻ - തിരുവനന്തപുരം • മികച്ച ബ്ലോക്ക് പഞ്ചായത്ത് - വൈക്കം (കോട്ടയം ), കല്യാശേരി (കണ്ണൂർ ) • മികച്ച ഗ്രാമ പഞ്ചായത്ത് - പീലിക്കോട് (കാസർഗോഡ് ), കതിരൂർ (കണ്ണൂർ ) • പുരസ്കാരങ്ങൾ നൽകുന്നത് - കേരള സാമൂഹിക നീതി വകുപ്പ്


Related Questions:

Tree plantation day in India is
അടുത്തിടെ പുതിയതായി "ഫെറോമ തബോറൻസ്" എന്ന ഐസോപ്പോഡുകളെ കണ്ടെത്തിയത് കേരളത്തിൽ എവിടെ നിന്നാണ് ?
കടലിന്റെ ഉപ്പ് സാന്ദ്രത (ലവണാംശം) ആയിരം ഭാഗങ്ങളിൽ അളക്കുന്നത്: .....
2023 ലെ കേരളം സർക്കാരിൻറെ മികച്ച കൃഷി ഭവനുള്ള പുരസ്കാരം നേടിയത് ?
അന്താരാഷ്ട്ര ശബ്ദ ബോധവൽക്കരണ ദിനം ആചരിക്കുന്നത് ?