2024 ലെ സമ്മർ പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരം ആര് ?
Aനിമിഷ സുരേഷ്
Bസിദ്ധാർത്ഥ ബാബു
Cജോബി മാത്യു
Dഅൽഫിയ ജെയിംസ്
Answer:
B. സിദ്ധാർത്ഥ ബാബു
Read Explanation:
• പാരാ ഷൂട്ടർ ആണ് അദ്ദേഹം
• 2021 ലെ ടോക്കിയോ പാരാലിമ്പിക്‌സിലും പങ്കെടുത്ത താരം
• പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരങ്ങളുടെ എണ്ണം - 84