Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ സമ്മർ പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരം ആര് ?

Aനിമിഷ സുരേഷ്

Bസിദ്ധാർത്ഥ ബാബു

Cജോബി മാത്യു

Dഅൽഫിയ ജെയിംസ്

Answer:

B. സിദ്ധാർത്ഥ ബാബു

Read Explanation:

• പാരാ ഷൂട്ടർ ആണ് അദ്ദേഹം • 2021 ലെ ടോക്കിയോ പാരാലിമ്പിക്‌സിലും പങ്കെടുത്ത താരം • പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരങ്ങളുടെ എണ്ണം - 84


Related Questions:

First IAS officer in India to win paralympic medal :
2024 പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പ് T 63 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?
2024 ൽ പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ Chef De Mission ആയി പ്രവർത്തിച്ച വ്യക്തി ആര് ?
2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 400 മീറ്റർ T20 വിഭാഗം ഓട്ടത്തിൽ വെങ്കല മെഡൽ നേടിയത് ?
2023 "ബെർലിൻ സ്പെഷ്യൽ ഒളിമ്പിക്സിൽ" ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം?