2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?
Aയോൻ ഫോസെ
Bഎൽഫ്രീഡ് എലിനെക്
Cഹാൻ കാങ്
Dആനി എർണോക്സ്
Answer:
C. ഹാൻ കാങ്
Read Explanation:
• ദക്ഷിണ കൊറിയയിൽ നിന്നുള്ള എഴുത്തുകാരി • ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിൻ്റെ ദുർബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന കാവ്യാത്മക ഗദ്യമാണ് ഹാൻ കാങ്ങിൻ്റെതെന്നാണ് പുരസ്‌കാര സമിതി വിലയിരുത്തിയത് • സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച ദക്ഷിണ കൊറിയയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ഹാൻ കാങ് • സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച ആദ്യത്തെ ഏഷ്യൻ വനിത - ഹാൻ കാങ് • ഹാൻ കാങ്ങിന് മാൻ ബുക്കർ പുരസ്‌കാരം ലഭിച്ചത് - 2016 • പ്രധാന കൃതികൾ - Don't Say Goodbye, White, The Vegetarian, A Boy is Coming, I Put Dinner in the Drawer, Greek Time, Tear Box