2024 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കാണ്?
Aഡേവിഡ് ബക്കർ
Bജോൺ ഫോസ്
Cഹാൻ കാംങ്ങ്
Dഹരോൾഡ് പിന്റർ
Answer:
C. ഹാൻ കാംങ്ങ്
Read Explanation:
• സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച ദക്ഷിണ കൊറിയയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ഹാൻ കാങ്
• സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച ആദ്യത്തെ ഏഷ്യൻ വനിത - ഹാൻ കാങ്