Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഹെൻലി പാസ്സ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ഏറ്റവും ശക്തവും ഗ്ലോബൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉള്ള രാജ്യം ഏത് ?

Aഫ്രാൻസ്

Bജർമനി

Cഇറ്റലി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

2024 ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്‌സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങൾ - ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ • ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങളിലെ പാസ്സ്‌പോർട്ട് ഉപയോഗിച്ച് 194 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം • രണ്ടാം സ്ഥാനത്തുള്ള രാജ്യങ്ങൾ - ഫിൻലാൻഡ്, നെതർലാൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ (വിസാ രഹിത പ്രവേശനം - 193 രാജ്യങ്ങളിൽ) • മൂന്നാം സ്ഥാനം - യു കെ, ഓസ്ട്രിയ, ഡെന്മാർക്ക്, അയർലൻഡ്, ലക്സംബർഗ് (വിസാ രഹിത പ്രവേശനം - 192 രാജ്യങ്ങളിൽ) • ഇന്ത്യയുടെ സ്ഥാനം - 85


Related Questions:

2024 മെയ് മാസത്തിൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞത് എവിടെ ?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയിൽ ഇടം നേടിയ ആദ്യ മലയാളി വനിത ആര് ?

The Human Poverty Index is based on:

i.Longevity

ii.Knowledge

iii.Decent standard of living.

ദേശീയ നഗര ഉപജീവനമിഷന്റെ (NULM) സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്ന പട്ടിക അനുസരിച്ച് അതിസമ്പന്നരിൽ മലയാളികളിൽ ഒന്നാമത് ?