Challenger App

No.1 PSC Learning App

1M+ Downloads
2024 വർഷത്തെ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണ ദൗത്യമായാ എക്‌സ്‌പോസാറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?

Aപി എസ് എൽ വി സി-55

Bപി എസ് എൽ വി സി-56

Cപി എസ് എൽ വി സി-57

Dപി എസ് എൽ വി സി-58

Answer:

D. പി എസ് എൽ വി സി-58

Read Explanation:

• പി എസ് എൽ വി റോക്കറ്റിൻറെ 60-ാം വിക്ഷേപണം ആണ് 2024 ജനുവരി 1 നു നടന്നത് • PSLV ആദ്യമായി വിക്ഷേപണം നടത്തിയത് - 1993 സെപ്തംബർ 20 • PSLV - Polar Satellite Launch Vehicle


Related Questions:

പി.എസ്.എൽ.വി - സി 56 വിക്ഷേപണ വാഹനത്തിലൂടെ ഏത് രാജ്യത്തിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?
ചാന്ദ്രയാൻ - 3 മിഷൻ ഡയറക്ടർ ആര് ?
ജി.പി.എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ?
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ?
ശുക്രൻ്റെ ഉപരിതലവും അന്തരീക്ഷവും പഠിക്കാനുള്ള ഉപഗ്രഹം: