App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ അന്തരിച്ച C A ജയപ്രകാശ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമാധ്യമ പ്രവർത്തനം

Bകായികതാരം

Cസാമ്പത്തിക വിദഗ്ദൻ

Dകാർഷിക ഗവേഷകൻ

Answer:

D. കാർഷിക ഗവേഷകൻ

Read Explanation:

• മരച്ചീനി ഇലയിൽ നിന്ന് കീടനാശിനി വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാണ് C A ജയപ്രകാശ് • അദ്ദേഹം മരച്ചീനി ഇലയിൽ നിന്ന് വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനികൾ - നന്മ, മേന്മ, ശ്രേയ • മരച്ചീനി ഇലയിൽ നിന്ന് പ്രകൃതിവാതകം വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതിന് മുഖ്യപങ്ക് വഹിച്ച വ്യക്തി


Related Questions:

കേരളത്തിലാദ്യമായി വിജയകരമായി കൃത്രിമഹൃദയം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തിയത് ഏത് ആശുപത്രിയിലാണ് ?
കേരളത്തിലെ മൃഗാശുപത്രികളിലെ ക്രമക്കേടുകൾ തടയുന്നതിനായി നടത്തിയ മിന്നൽ പരിശോധന ഏത് ?
കേരളത്തിൻ്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയ മലയാളി ?
കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?