App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ എം. പോക്സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല :

Aപാലക്കാട്

Bകോഴിക്കോട്

Cമലപ്പുറം

Dതൃശ്ശൂർ

Answer:

C. മലപ്പുറം

Read Explanation:

  • 2024 സെപ്റ്റംബർ മാസം കേരളത്തിലെ മലപ്പുറം ജില്ലയിൽ എം.പോക്സ് (Mpox) സ്ഥിരീകരിക്കപ്പെട്ടിരുന്നു.


Related Questions:

വായുവിലൂടെ പകരുന്ന ഒരു രോഗം :
DOT എന്ന ആധുനിക ചികിൽസാ രീതി താഴെപ്പറയുന്ന ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രക്തത്തിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ പകരാത്ത ഹെപ്പറ്റൈറ്റിസ് ഏത് തരം?
DOTS is the therapy for :
എലിപ്പനിക്ക് കാരണമായ രോഗാണു ഏത് ?