2024 സെപ്റ്റംബറിൽ കർണാടക സർക്കാർ മഹാമാരിയായി (Epidemic Disease) ആയി പ്രഖ്യാപിച്ച രോഗം ഏത് ?
Aഅമീബിക് മസ്തിഷ്‌ക ജ്വരം
Bമലമ്പനി
Cഡെങ്കിപ്പനി
Dകോളറ
Answer:
C. ഡെങ്കിപ്പനി
Read Explanation:
• രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാത്തതിനെ തുടർന്നാണ് ഡെങ്കിപ്പനിയെ മഹാമാരിയായി പ്രഖ്യാപിച്ചത്
• പ്രഖ്യാപനം നടത്തുന്നതിന് വേണ്ടി ഭേദഗതി വരുത്തിയ നിയമം - കർണാടക എപ്പിഡെമിക് ഡിസീസ് ആക്ട് 2020