2024 സെപ്റ്റംബറിൽ തമിഴ്‌നാടിൻ്റെ പുതിയ ഉപമുഖ്യമന്ത്രിയായി നിയമിതനായത് ആര് ?
Aവി സെന്തിൽ ബാലാജി
Bഉദയനിധി സ്റ്റാലിൻ
CK പൊന്മുടി
DR രാജേന്ദ്രൻ
Answer:
B. ഉദയനിധി സ്റ്റാലിൻ
Read Explanation:
• തമിഴ്‌നാട്ടിലെ മൂന്നാമത്തെ ഉപമുഖ്യമന്ത്രിയാണ് അദ്ദേഹം
• തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകനാണ്
• നിലവിലെ തമിഴ്‌നാട് കായിക - യുവജനകാര്യ വകുപ്പ് മന്ത്രികൂടിയാണ് അദ്ദേഹം