2024 സെപ്റ്റംബറിൽ മാർബർഗ് രോഗബാധ സ്ഥിരീകരിച്ച രാജ്യം ഏത് ?Aറുവാണ്ടBടാൻസാനിയCമെക്‌സിക്കോDഇക്വഡോർAnswer: A. റുവാണ്ട Read Explanation: കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് റുവാണ്ട വൈറസ് രോഗമാണ് മാർബർഗ് വവ്വാലുകളിൽ നിന്നോ വൈറസ് ബാധിച്ച മറ്റു മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്നുമനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗം ആദ്യമായി കണ്ടെത്തിയത് - 1967 ൽ ജർമനിയിലെ മാർബർഗ് നഗരത്തിൽ 88 % വരെ മരണനിരക്കുള്ള രോഗം രോഗലക്ഷണങ്ങൾ - കടുത്ത പനി, തലവേദന, ഛർദി, ശരീര വേദന, മസ്തിഷ്‌ക ജ്വരം, രക്തസ്രാവം Read more in App