App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "തവ റിസർവോയർ" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aമഹാരാഷ്ട്ര

Bമധ്യപ്രദേശ്

Cഗോവ

Dജാർഖണ്ഡ്

Answer:

B. മധ്യപ്രദേശ്

Read Explanation:

• മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ വനം വകുപ്പിൻ്റെ നിയന്ത്രണത്തിലാണ് തവ റിസർവോയർ സ്ഥിതി ചെയ്യുന്നത് • തമിഴ്‌നാട്ടിൽ നിന്ന് നഞ്ചരായൻ പക്ഷി സങ്കേതവും, കഴുവേലി പക്ഷി സങ്കേതവും ഇതോടൊപ്പം റംസാർ പട്ടികയിൽ ഉൾപ്പെട്ടു


Related Questions:

Consider the following statements regarding resource planning. Which of the statements are correct?

  1. Resource planning involves identification and inventory of resources.
  2. It ensures equitable distribution of resources across regions.
  3. Resource planning does not align with national development plans.
    എല്ലാ തരത്തിലുള്ള വികസന പ്രവർത്തനങ്ങളും നിയന്ത്രിച്ചിരിക്കുന്നു മേഖല ഏത്?

    Which of the following is a key feature of black soil? Select the correct answer:

    1. It is rich in calcium carbonate, magnesium, and potash.
    2. It retains moisture well but has low phosphoric content.
    3. It is most suitable for the cultivation of sugarcane and wheat.
      “Global Platform for Sustainable Cities” is an initiative by ?

      What are potential environmental impacts of excessive use of inorganic fertilizers and pesticides in agriculture?

      1. Increased biodiversity in soil ecosystems.
      2. Reduction in soil fertility and disruption of natural processes.
      3. Accelerated growth of beneficial microorganisms in the soil.
      4. Biomagnification of pesticides in terrestrial ecosystems.