2024 ൽ ഇന്ത്യയുടെ പരമോന്നത ബഹുമതി ആയ ഭാരത് രത്ന മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ് ?Aകർപൂരി ഠാക്കൂർBഎസ് പി ബാലസുബ്രഹ്മണ്യംCബിഷൻ സിംഗ് ബേദിDപി ആർ എസ് ഒബ്‌റോയ്Answer: A. കർപൂരി ഠാക്കൂർ Read Explanation: സ്വാതന്ത്ര്യ സമര സേനാനിയും മുൻ ബീഹാർ മുഖ്യമന്ത്രിയും ആയിരുന്ന വ്യക്തി ആണ് കർപൂരി ഠാക്കൂർ . "ജനനായക്" എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തി Read more in App