App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ പ്രദേശം ഏത് ?

Aമൂന്നാർ

Bവയനാട്

Cകൊച്ചി

Dആലപ്പുഴ

Answer:

C. കൊച്ചി

Read Explanation:

• പട്ടിക തയാറാക്കിയ പ്രശസ്ത ട്രാവൽ വെബ്സൈറ്റ് - കൊണ്ടെ നാസ്റ്റ് ട്രാവലർ


Related Questions:

Where is the first Butterfly Safari Park in Asia was located?
കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ ജില്ല ;
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യ ടൂറിസം പദ്ധതി എവിടെയാണ്?
എറണാകുളം ജില്ലയിലെ ആദ്യത്തെ ഹരിത ടൂറിസം കേന്ദ്രം ?