2024 ൽ ഏഷ്യയിൽ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ഏത് ?
Aഖാനൂൻ
Bഅസ്‌ന
Cയാഗി
Dമിഥിലി
Answer:
C. യാഗി
Read Explanation:
• 2024 ലെ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ചുഴലിക്കാറ്റാണ് "യാഗി"
• 2024 ലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് - ബെറിൽ ചുഴലിക്കാറ്റ്
• യാഗി ചുഴലിക്കാറ്റ് മൂലം നാശനഷ്ടം ഉണ്ടായ രാജ്യങ്ങൾ - ഫിലിപ്പൈൻസ്, ചൈന, വിയറ്റ്നാം