Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര സർക്കാർ നൽകിയ പ്രഥമ "രാഷ്ട്രീയ വിജ്ഞാൻ രത്ന" പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

Aജിതേന്ദ്രനാഥ് ഗോസ്വാമി

Bശുഭ ടോലെ

Cഅംബരീഷ് ഘോഷ്

Dഗോവിന്ദരാജൻ പദ്മനാഭൻ

Answer:

D. ഗോവിന്ദരാജൻ പദ്മനാഭൻ

Read Explanation:

• പ്രശസ്ത ഇന്ത്യൻ ബയോകെമിസ്റ്റാണ് ഗോവിന്ദരാജൻ പദ്മനാഭൻ • ശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനക്കാണ് വിജ്ഞാൻ രത്ന പുരസ്‌കാരം നൽകുന്നത് • ശാസ്ത്ര സാങ്കേതിക രംഗത്ത് മികവ് തെളിയിക്കുന്നവർക്ക് 2024 മുതൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരം


Related Questions:

Which work of Subhash Chandra won Kendra Sahitya Academy Award 2014?
തമിഴ്നാട് സർക്കാറിന്റെ 2025 ലെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത് ?
2024 ആഗസ്റ്റിൽ ഫിജിയുടെ പരമോന്നത ബഹുമതിയായ "Companion of the Order of Fiji" ലഭിച്ചത് ആർക്ക് ?
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്?
2024 ൽ നൽകിയ രണ്ടാമത് രാംനാഥ് ഗോയങ്ക സാഹിത്യ പുരസ്‌കാരത്തിൽ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് ?